ആദ്യ കാലത്ത് ഉഴവൂര്‍ വെളിയന്നൂര്‍ ഉള്‍പ്പെടുന്ന പ്രധേസങ്ങള്‍ ഉഴവൂര്‍ പഞ്ചായത്ത് എന്ന പേരില്‍ വെളിയന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ ഉഴവൂര്‍ പഞ്ചായത്തിന്‍റെ പ്രസിടന്ടായി പുതുവേലി മൈലാടുംകുന്നേല്‍ എം. ജെ. എബ്രഹാം സേവനമനുഷ്ടിച്ചിട്ടുണ്ട്.
1972 ഡിസംബര്‍ ഒന്നാം തീയതി ഉഴവൂര്‍ പഞ്ചായത്തിനെ വിഭചിച്ചു വെളിയന്നൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. ഇ. യു. കുരിയാക്കോസ് ഇല്ലിക്കല്‍, പി. ജെ. ലൂക്കാ പുതന്പുരക്കല്, കെ.കെ. നാരായണന്‍ കഴുന്നക്കല്‍, ടി. പി. ഗോവിന്ദ കൈമള്‍ തുംപകൊനത് എന്നിവര്‍ നോമിനെറെദ് ഭരണ സമിതി അങ്ങന്ങളായി അടികരത്തില്‍ വന്നു.
Sunday, July 5, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment