Ind disable

Tuesday, July 21, 2009

ente katha

വെളിയന്നൂര്‍ എന്ന ഞാന്‍ പ്രധാനമായും വെളിയന്നൂര്‍, പൂവക്കുളം, താമരക്കാട്, അരീക്കര, പുതുവേലി എന്നിങ്ങനെ 5 കരകളാണ്. ഉപകരകള്‍ വേറെയും. ഉഴവൂരില്‍ നിന്നും പിരിഞ്ഞു 1972 ഡിസംബര്‍ 1 ഞാന്‍ ജന്മമെടുത്തു.
100 വര്ഷം പിന്നിട്ട അരീക്കര സെന്റ്‌. രോക്ക്യ്സ് സ്ക്കൂള്‍ എന്‍റെ മക്കളെ വിദ്യാഭ്യാസം ചെയിക്കുന്നതില്‍ അഭിമാനമായി. ആദ്യ ഹൈ സ്ക്കൂലായ വന്ടെമാതരവും എന്‍റെ അഭിമാനം തന്നെ.

സ്വാതന്ത്ര്യ സമരത്തില്‍ ജോസഫ്‌ ചാഴികാടന്‍, വി.യു.ജോണ്‍ വഴലനിയില്‍, പി.കെ. രാമന്‍ നായര്‍ മണിമല, മലയില്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു അറസ്റ്റു വരിച്ചു.


നാടിന്‍റെ വികസനത്തിന് വിത്ത് പാകിയ ജോസഫ്‌ ചാഴികാടന്‍ എം. എല്‍ എ അധ്യാപകനും നാടിന്‍റെ മാതൃക പുരുഷനും ആയിരുന്ന എം.എന്‍ നാരായണന്‍ ഇളയത് സര്‍ ഇവരെല്ലാം നിങ്ങളുടെ സഹോദരങ്ങള്‍. അകലത്തില്‍ പൊരിഞ്ഞ ഇ അമ്മയുടെ മകന്‍ ബാബു ചഴിഅകാടന്‍ നമ്മുടെ നാഴാട്ടം. തോമസ്‌ ചാഴികാടന്‍ എം. എല്‍ എ. എന്‍റെ മകന്‍ തന്നെ.

ഇന്ന് അതുര ശുശ്രുഷ രംഗത്ത് നേഴ്സിംഗ് നമ്മുടെടെ വിജയമാകുംപോള്‍ വൈദ്യം നമ്മുടെ അഭിമാനം ആയിരുന്നു. എന്ന പാരമ്പര്യം നമുക്കുണ്ട്. മൂലയില്‍ കൊച്ച്ചതി വൈദ്യന്‍, പെരുമാളില്‍ കുട്ടന്‍ വൈദ്യന്‍, നീര്നംതോട്ടോയില്‍ കൊച്ചേട്ടന്‍, മൂലയില്‍ കുട്ടപ്പന്‍ വൈദ്യന്‍ എന്നിവരെല്ലാം എന്‍റെ മക്കള്‍ തന്നെ

haiii

Sunday, July 5, 2009

ENTE PRANAYINIKKU / എന്‍റെ പ്രണയിനിക്ക്

ENTE PRANAYINIKKU / എന്‍റെ പ്രണയിനിക്ക്

ചരിത്രം

ആദ്യ കാലത്ത് ഉഴവൂര്‍ വെളിയന്നൂര്‍ ഉള്‍പ്പെടുന്ന പ്രധേസങ്ങള്‍ ഉഴവൂര്‍ പഞ്ചായത്ത്‌ എന്ന പേരില്‍ വെളിയന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ ഉഴവൂര്‍ പഞ്ചായത്തിന്‍റെ പ്രസിടന്ടായി പുതുവേലി മൈലാടുംകുന്നേല്‍ എം. ജെ. എബ്രഹാം സേവനമനുഷ്ടിച്ചിട്ടുണ്ട്.
1972 ഡിസംബര്‍ ഒന്നാം തീയതി ഉഴവൂര്‍ പഞ്ചായത്തിനെ വിഭചിച്ചു വെളിയന്നൂര്‍ പഞ്ചായത്ത്‌ നിലവില്‍ വന്നു. ഇ. യു. കുരിയാക്കോസ് ഇല്ലിക്കല്‍, പി. ജെ. ലൂക്കാ പുതന്പുരക്കല്, കെ.കെ. നാരായണന്‍ കഴുന്നക്കല്‍, ടി. പി. ഗോവിന്ദ കൈമള്‍ തുംപകൊനത് എന്നിവര്‍ നോമിനെറെദ്‌ ഭരണ സമിതി അങ്ങന്ങളായി അടികരത്തില്‍ വന്നു.

Back to TOP